Identifying Journals For Publication
- ascentonline
- Sep 15, 2021
- 1 min read
പേപ്പറുകൾ പബ്ലിഷ് ചെയ്യാനായി അക്കാദമിക് ജേണലുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഈ വീഡിയോ. UGC CARE list, Scopus database, Web of Science, Impact Factor, Predatory Journals തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നു.
Comments